സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്
23 വയസ്സില്‍ താഴെയുള്ളവർക്കായുള്ള സി.കെ. നായുഡു ട്രോഫിയില്‍ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ല്‍ ഒതുക്കി കേരളം.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോള്‍ വിക്കറ്റ് പോകാതെ അഞ്ച് റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ്…
