സൂര്യയ്ക്ക് നായികയായി നസ്രിയ തമിഴ് അരങ്ങേറ്റത്തിന് ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും
ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സൂര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ നേരത്തെ വന്നിരുന്നു.ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. ഇപ്പോഴിതാ…
