പോളച്ചനായി ‘വരവ’റിയിച്ച് ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില്‍ പുരോഗമിക്കുന്നു.ജോജു ജോർജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു…