‘ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും, ജനവിധി പ്രതീക്ഷിച്ച അത്രയും…
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് കെ കെ ശൈലജ. തെരഞ്ഞെടുപ്പ് ജനവിധി എല്‍ഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല എന്നും കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനില്‍പിനും…
