അഡ്വാൻസ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിച്ച് കളങ്കാവല്‍; മമ്മൂട്ടി- വിനായകൻ ചിത്രം ഡിസംബര്‍ 5 ന് എത്തും
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിൻ്റെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണം.തിങ്കളാഴ്ച രാവിലെ 11.11 നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈൻ ബുക്കിംഗ് ഓപ്പണ്‍ ആയത്.…
