മമ്മൂട്ടി ഫാൻസ് ഉണര്‍ന്നു, കളങ്കാവല്‍ കേരളാ പ്രീസെയില്‍സ് ഒന്നര കോടിയിലേക്ക്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയില്‍സ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു.റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നില്‍ക്കെയാണ് ചിത്രം ഈ നേട്ടം…
