‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി’; വി എസ്സിന്റെ വിയോഗത്തില്‍ അനുശോചിച്ച് കമല്‍ ഹാസൻ
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ കമല്‍ ഹാസൻ.അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വിസ്മരിക്കപ്പെട്ടവർക്കായുള്ള…