കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ മുൻ ജില്ല എക്സിക്യൂട്ടീവ് അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ.ഭാസുരാംഗനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം…