സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്
ഡൽഹി: സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എം പിയും നടിയുമായ കങ്കണാ റണൗത്തിനെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് പൊലീസ്. നിഗൂഢയായ വിദേശപൗരയെന്ന് പരാമർശം നടത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് പരാതി. ഇന്ദിരാഗാന്ധി, രാജീവ്…
