കശ്മീരി ആപ്പിള്‍ തീവണ്ടിയിലെത്തും; ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ റെയില്‍വേയുടെ ആപ്പിള്‍ പാഴ്സല്‍…
കണ്ണൂർ: ജൂണിലെ ചെറിപ്പഴ സീസണിലാണ് കശ്മീരില്‍ ആദ്യ തീവണ്ടി ഓടിയത്. ജമ്മുവില്‍ നിന്ന് മുംബൈയിലേക്ക് റെയില്‍വേ പ്രത്യേക കാർഗോ സർവീസും അന്ന് തുടങ്ങി.കശ്മീരില്‍ ഇപ്പാള്‍ ആപ്പിള്‍ സീസനാണ്. ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ ഇനി കശ്മീരി ആപ്പിള്‍…