വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ…
ആലപ്പുഴ കായംകുളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം. യുവതിയുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന പൊലീസ്…
