കരുത്ത് കാട്ടാൻ കൊമ്ബൻ, ഇടിമുഴക്കമാകാൻ വേഴാമ്ബല്‍, രസിപ്പിക്കാൻ ചാക്യാര്‍; KCL ഭാഗ്യചിഹ്നങ്ങള്‍…
കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു.കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന…