തമിഴ്നാടിന്റെ നീക്കത്തില്‍ പണി കിട്ടിയത് കേരളത്തിന്, വില കുത്തനെ കുറഞ്ഞു, പക്ഷേ ഒരു സാധനത്തിന്…
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങ വില കൂപ്പുകുത്തി. കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു.
തമിഴ്നാട്ടില്‍ ഉല്‍പാദനം വർദ്ധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങവരുന്നതും…
