ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകള്‍ വലുത്; കൊച്ചിൻ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ ഉദ്ഘാടനം ചെയ്ത്…
കൊച്ചി: കൊച്ചിൻ കാന്‍സര്‍ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയില്‍ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ…
