സ്റ്റീഫൻ ജോര്‍ജ് സഞ്ചരിച്ചിരുന്ന കാറില്‍ ബസിടിച്ച് അപകടം; ഇടിച്ച കാറുമായി 200 മീറ്ററോളം ബസ്…
കോട്ടയം: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറില്‍ ബസിടിച്ച് അപകടം. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം.ഇടിച്ച കാറുമായി 200 മീറ്ററോളം മുന്നോട്ടോടിയ ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. സ്റ്റിഫൻ ജോർജിന് നേരിയ…
