‘ഇടതുപക്ഷം ഭരിക്കുന്നത് പിണറായി-എംവി ഗോവിന്ദന്‍ കോക്കസ്; സെക്രട്ടറിയുടെ ശൈലി…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.
എം വി ഗോവിന്ദന്റെ ശൈലി തിരിച്ചടിയുണ്ടാക്കിയെന്നാണ് വിമര്‍ശനം.…
