വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുറച്ച് കേരളം; കേന്ദ്രം ഫീസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ…
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനുള്ള ഫീസ് കുറച്ച് കേരളം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഉയര്‍ത്തിയ ഫീസുകളാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്.യൂസ്ഡ് കാര്‍ വിപണിക്കടക്കം ഗുണകരമാകുന്ന തീരുമാനമാണിത് എന്നാണ്…
