മുന്‍ കേരള ഫുട്ബോള്‍ താരം പി പൗലോസ് അന്തരിച്ചു
മുൻ കേരള ഫുട്ബോള്‍ താരം പി പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്.നിലവില്‍ കേരള ഫുട്ബോള്‍ അസ്സോസിയേഷൻ്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേരള ഫുട്‌ബോളിന്…
