കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികള്‍ക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു ഇങ്ങനെ
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധനേടുന്ന ഒരിടം കൂടിയുണ്ട്, അത് കലവറയാണ്. കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്, കൊങ്കിണി ദോശ.ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളക്, കരുമുളക്, കായം തുടങ്ങിയവയും ചേര്‍ത്ത്…
