4 വര്‍ഷമായി സഹപ്രവര്‍ത്തകയുമായി ബന്ധം, തടസമായതോടെ ഭാര്യയെയും മക്കളെയും കൊന്നു, വനംവകുപ്പ്…
ഗുജറാത്തിലെ ഭാവ്നഗറില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ശൈലേഷ് ഖംഭ്ള (40) ആണ് അറസ്റ്റിലായത്. ഭാര്യ നയന ഖംഭ്ള (42), മകന്‍ ഭവ്യ, പ്രിഥ്വ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല്…
