ഏഴ് വര്‍ഷത്തിന് ശേഷം ഒരു ഹിറ്റ്! വമ്ബൻ കംബാക്കുമായി വിജയ് ദേവരകൊണ്ട; മികച്ച അഭിപ്രായങ്ങള്‍ നേടി…
ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന കിങ്ഡം ആണ് ഗൗതമിന്റെ സംവിധാനത്തില്‍ ഇപ്പോള്‍…