വമ്ബന്മാരെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്; മുഷ്താഖ് അലിയിലെ പ്രകടനം ആസിഫിനെ IPL ലേലത്തില്‍…
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്നലെ ശക്തരായ മുംബൈയെ കേരളം 15 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ താരമായത് 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കെ എം ആസിഫായിരുന്നു.സൂര്യകുമാർ യാദവ്, ശാർദൂല്‍ താക്കൂർ എന്നിവരുടെ അടക്കം…
