അറിയാം ബോഡി പിയേഴ്സിങ് ട്രൻഡുകളെക്കുറിച്ച്
പുതിയ കാലത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റാണ് ബോഡി പിയേഴ്സിങ്. കാതിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ പലഭാഗങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങൾ അണിയുന്ന രീതിക്ക് സ്വീകാര്യത ഏറെയാണ്. സ്ത്രീകൾ മാത്രമല്ല, എല്ലാ ജെൻഡറിലുള്ളവരും ബോഡി പിയേഴ്സിങ്…
