നാളെ മുതല്‍ കേരള എക്സ്പ്രസ് അടക്കം ഈ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം, മാറ്റങ്ങള്‍ അറിയാം
കോട്ടയം: റെയില്‍വേയുടെ പുതിയ സമയക്രമം നാളെമുതല്‍ പ്രാബല്യത്തില്‍ വരും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05നാണ് എറണാകുളത്ത് എത്തുന്നത്.തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന്…
