AAK
Browsing Tag

Kottayam

കാറും ബൈക്കും കൂട്ടിയിടിച്ച്‌ 22 കാരന് ദാരുണാന്ത്യം; സഹോദരി ഗുരുതരാവസ്ഥയില്‍

കോട്ടയം: പാലായില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ എസ് (22) ആണ് മരിച്ചത്.സഹോദരി ലക്ഷ്മി ഗുരുതരാവസ്ഥയില്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിയോടെ…

ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.മധുരയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാർ…

വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയില്‍ കാറിടിച്ച്‌ കയറ്റി

കോട്ടയം: മദ്യലഹരിയില്‍ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി. കോട്ടയം പനയമ്ബാലയില്‍ വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം.സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പാണ് മദ്യലഹരിയില്‍ റോഡരികിലെ…