മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവിറക്കി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കി ഉത്തരവിറക്കി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് നിയമനം നല്‍കിയത്. ദേവസ്വം ബോര്‍ഡിലെ മരാമത്ത്…