കെഎസ്‌ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് യാത്രക്കാരൻ്റെ മര്‍ദ്ദനം
കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്‌ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേല്‍പ്പറമ്ബില്‍ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്.സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍…