ഫലസ്തീന്റെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത ഹോം മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാവും
കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്‌ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും.
മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് അനുമതി…