കടല്‍ കടന്ന് കരമീനും വരാലും; 5 ടണ്ണിലധികം കയറ്റുമതി ചെയ്തു, ശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി
					കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയില്‍ ഒരു പുതിയ പാത തുറന്ന് നെയ്യാര്‍ റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നു. ശുദ്ധജലാശയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീന്‍ കൃഷിയും കൂടുകളിലെ വരാല്‍ കൃഷിയും…				
						
