ലോറ ഹാരിസിന് ലോക റെക്കോര്‍ഡ്!; വനിതാ ടി 20 യിലെ വേഗമേറിയ ഫിഫ്റ്റി
വനിതാ ടി 20 യില്‍ വേഗമേറിയ അർധ സെഞ്ച്വറി കുറിച്ച് ഓസ്‌ട്രേലിയൻ താരം ലോറ ഹാരിസ്. വനിതാ സൂപ്പർ സ്മാഷ് ടൂർണമെന്റില്‍ ഒട്ടാഗോയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം15 പന്തില്‍ നിന്ന് അർധ സെഞ്ചറി തികച്ചു.കാന്റർബറിക്കെതിരായ മത്സരത്തില്‍ 17…
