ചെറിയ തുകകള്‍ കൂട്ടിവെച്ച് അമ്മ പണിത വീട്; ഇത് ഇനി സൗജന്യ വിദ്യഭ്യാസം നല്‍കുന്ന സ്‌കൂളെന്ന് ലോറൻസ്
ചെന്നൈ: നടനും നർത്തകനും നിർമാതാവുമായ രാഘവ ലോറൻസിന്റെ ചെന്നൈയിലെ വീട് സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സ്കൂളായി മാറ്റി.ലോറൻസിന്റെ പുതിയ സിനിമയായ കാഞ്ചന-4ന് ലഭിച്ച മുൻകൂർ പ്രതിഫലത്തില്‍നിന്നാണ് സ്കൂള്‍ നടത്തിപ്പിന്റെ ചെലവ് കണ്ടെത്തുന്നത്.…