ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടി: അഭിഭാഷകൻ അറസ്റ്റില്‍
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. കൊല്ലം സ്വദേശി അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്.കാക്കനാട് സൈബർ പോലീസിന്റേതാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിലൂടെയും…