പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിങ് 17ന് (വ്യാഴം) മലപ്പുറത്ത്
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ സിറ്റിങ് ജൂലൈ 17ന് (വ്യാഴം) രാവിലെ 10.30-ന് മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനാ…