പുള്ളിപ്പുലി അഞ്ച് വയസ്സുകാരിയെ കടിച്ചെടുത്ത് ഓടി; തെരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചു കൊന്നു.തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍…
