ജീവിതശൈലീ രോഗനിർണയം: ‘ഹൃദയരാഗം’ പൈലറ്റ് സർവെയ്ക്ക് മൂത്തേടത്ത് തുടക്കമായി
സംസ്ഥാന സർക്കാരിന്റെ ജീവിതശൈലീ രോഗനിർണയ-നിയന്ത്രണ പരിപാടിയായ 'ഹൃദയരാഗം' പദ്ധതിയുടെ പൈലറ്റ് സർവെയ്ക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം വാർഡിൽ നടന്ന പരിപാടി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം…
