സാഹിത്യ ക്യാംപ്: സൃഷ്ടികള്‍ ക്ഷണിക്കുന്നു
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യുവ എഴുത്തുകാര്‍ക്കായി മാര്‍ച്ച് 27, 28 തീയതികളില്‍ ദ്വിദിന സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവ…
