തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജം
ജില്ലയില്‍ 16174 ബാലറ്റ് യൂണിറ്റുകളുടെയും 5902 കണ്‍ട്രോള്‍ യൂണിറ്റുകളും.ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജം. ഇലക്ട്രോണിക് വോട്ടിംഗ്…