ആദ്യം സൂര്യ പിന്നീട് ആമിര്‍ ഖാൻ, ഇപ്പോ അല്ലു അര്‍ജുൻ; സൂപ്പര്‍ ഹീറോ ചിത്രവുമായി ലോകേഷ് കനകരാജ്…
തമിഴ് സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ലോകേഷ് കനകരാജിൻ്റെ ഇരുമ്ബ് കൈ മായാവി.സൂപ്പർ ഹീറോ ജോണറില്‍ കഥ പറയുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ടാണെന്ന് സംവിധായകൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഈ…
