കാക്കഞ്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം: വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാര്‍മാടില്‍ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
