ഡിവില്ലിയേഴ്സിന്‍റെ ലോക റെക്കോര്‍ഡ് തകര്‍ത്തു, അതിവേഗ ഡബിളിന്‍റെ റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായി…
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായി ബിഹാറിന്‍റെ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി.36 പന്തില്‍ സെഞ്ചുറിയിലെത്തി ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി…
