ലഖ്നൌ-രാമേശ്വരം ട്രെയിനിൽ തീപിടിത്തം; 5 പേർ വെന്തുമരിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലഖ്നൌ - രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.…