യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പം, ജീര്‍ണിച്ച നിലപാട്; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും നടിയെ ആക്രമിച്ച കേസിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.യുഡിഎഫ് യഥാര്‍ത്ഥത്തില്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി…
