‘മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുക്കുമ്പോള്‍ തൊട്ടപ്പുറം ജനങ്ങള്‍…
മഴ മുന്നറിയിപ്പ് നല്‍കുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും സംസ്ഥാന സര്‍ക്കാരിന് ഗുരുതര പാളിച്ചയെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി ഉത്തരവാദിത്തം നിറവേറ്റണമെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും…
