മധ്യപ്രദേശില്‍ കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടം; മൂന്ന് ദിവസം കൂടുമ്ബോള്‍ ഒരാള്‍ മരിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൈവേകളിലും നഗര റോഡുകളിലും കന്നുകാലി ശല്യം വര്‍ദ്ധിക്കുന്നു. മൂന്ന് ദിവസം കൂടുമ്ബോള്‍ ഒരാള്‍ വീതം കന്നുകാലികള്‍ കാരണമുണ്ടാകുന്ന റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ രണ്ട്…
