ഹര്‍ഭജൻ വീണു, പുതിയ റെക്കോര്‍ഡ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന് സ്വന്തം
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ പുതിയ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് സ്പിന്നർ മെഹിദി ഹസൻ.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന സന്ദർശക ബൗളറെന്ന റെക്കോർഡാണ് മെഹിദി ഹസന്റെ പേരിലായത്.…