കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു
മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്.ഗ്ലോബ്‌ട്രോട്ടർ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ഇന്ന് ഹൈദരാബാദില്‍ വെച്ച്…
