അര്‍ജുൻ അശോകന്റെ തലവര മാറ്റാന്‍ ഹിറ്റ് മേക്കര്‍ മഹേഷ് നാരായണന്‍!
മലയാള സിനിമയില്‍ 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ വരികയാണ്.ഇത്തവണ സംവിധായകന്റെ കുപ്പായത്തിലല്ല, മറിച്ച് യുവതാരം അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി…