ജന്തര്‍ മന്തറില്‍ ഞാന്‍ പോയതിനുള്ള പ്രതികാരമാണ് അറസ്റ്റ്, ഹിന്ദി വിഡിയോയിലുള്ള കാര്യങ്ങള്‍ പറയുക…
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ്…
