അക്ഷയ രജതജൂബിലി ആഘോഷത്തിന് ഒരുങ്ങി മലപ്പുറം ജില്ല ; സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച
കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അക്ഷയയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നു.
നവംബര്‍ മുപ്പതിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന്റെ…
