ഹരിത മിത്രം സർവീസിൽ വലിയ മുന്നേറ്റം കാഴ്ച വച്ച് മലപ്പുറം ജില്ല
മലപ്പുറം ജില്ലയിൽ ഹരിത കർമ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ഉയർന്ന പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ മാസം മുതൽ ഹരിതമിത്രം സർവീസുകൾ…
